Home പ്രാദേശിക സംവരണം ഏർപ്പെടുത്തണം - MLA MAHE NEWS February 03, 2026 0 പ്രാദേശിക സംവരണം ഏർപ്പെടുത്തണം - MLAമയ്യഴി: പുതുച്ചേരി സംസ്ഥാനത്ത് പോലീസ് കോൺസ്റ്റബിളിലേക്കുള്ള തെരഞ്ഞെടുക്കുമ്പോൾ പ്രാദേശിക സംവരണം ഏർപ്പെടുത്തണമെന്ന് പുതുശ്ശേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമശിവായത്തിനോട് മാഹി എംഎൽഎ ആവശ്യപ്പെട്ടു.
Post a Comment