o മാഹി റെയിൽ വേ പ്ളാറ്റ്ഫോമിലേക്ക് മരം വീണു
Latest News


 

മാഹി റെയിൽ വേ പ്ളാറ്റ്ഫോമിലേക്ക് മരം വീണു

 മാഹി റെയിൽ വേ പ്ളാറ്റ്ഫോമിലേക്ക് മരം വീണു



മാഹി: മാഹി റെയിൽ വേ പ്ളാറ്റ്ഫോമിലേക്ക് മരം വീണു

ഇന്ന് വൈകീട്ട് 5 മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് റെയിൽവേ സ്റ്റേഷൻ്റെ അധീനതയിലുണ്ടായ സ്ഥലത്തെ തേക്ക് മരം ഒന്നാം നമ്പർ പ്ളാറ്റ് ഫോമിലേക്ക് മുറിഞ്ഞു വീണത്

മറ്റ് നാശനഷ്ടങ്ങളെന്നുമുണ്ടായില്ല

റെയിൽവേ അധികൃതരെത്തി മരം മുറിച്ചു മാറ്റി

Post a Comment

Previous Post Next Post