*ബി എം എസ് സ്ഥാപനദിനമാചരിച്ചു*
ഭാരീയ മസ്ദൂർ സംഘം (ബി എം എസ് )മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 23 ന് സ്ഥാപന ദിനമാചരിച്ചു. മാഹി മേഖലയിലെ വിവിധ ഭാഗങ്ങളിൽ ദിനാചരണത്തിൻ്റെ ഭാഗമായ പതാകയുയർത്തി. മാഹി ടൗണിൽ മാഹി മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര പതാകയുയർത്തി. വിവിധ സ്ഥലങ്ങളിൽ മേഖല സിക്രട്ടറി കെ.ടി. സത്യൻ, ചുമട്ട് തൊഴിലാളിസംഘ് യൂനിറ്റ് പ്രസിഡണ്ട് കെ.പ്രദീപൻ, കെ. ശശി, കെ.മിത്രൻ, കെ.പി രാജേഷ്. കെ.രൂപേഷ് . യു.സി ബാബു. കൊളപ്രത്ത് ശശിധരൻ, കെ.കെ. സജീവൻ. തുടങ്ങിയവർ പതാകയുയർത്തി.

Post a Comment