o അന്തരിച്ചു
Latest News


 

അന്തരിച്ചു



  *അന്തരിച്ചു*




അഴിയൂർ:

മൂന്നാം ഗേറ്റിന് സമീപം

കോപ്പാകംണ്ടി ബാബു  (വൈഷ്ണവം) (75) അന്തരിച്ചു.

പരേതനായ കേളപ്പൻ്റെയും,അമ്മാളുവിൻ്റെയും മകനാണ്


ഭാര്യ: ഉഷ കുമാരി

മകൻ : വൈഷ്ണവ്

സഹോദരൻ: അശോകൻ

സംസ്കാരം ബുധൻ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .



Post a Comment

Previous Post Next Post