*നൗഷാദ് തട്ടാന്റവിട*
ചൊക്ലി ഗ്രാമത്തി രാമകൃഷ്ണ സ്കൂളിന് സമീപം ഫെബിനാസിൽ നൗഷാദ് തട്ടാന്റവിട
(43) അന്തരിച്ചു.
കരിപ്പാൽ ബഷീർന്റെയും തട്ടാന്റവിടെ ഫാരീദ യുടെ മകനാണ്.
ഭാര്യ : ഷാനു
മക്കൾ :നാസിം, നസറ, നഹൽ.
സഹോദരങ്ങൾ: നിഹാൽ, സമീഹ , ആയിശ,നൗഷത്ത്.
ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് ഗ്രാമത്തി ജുമാ മസ്ദ്ജിൽ.
Post a Comment