o പെരിങ്ങാടി പള്ളിപ്രത്ത് കനത്ത മഴയിൽ വീട് നിലം പതിച്ചു
Latest News


 

പെരിങ്ങാടി പള്ളിപ്രത്ത് കനത്ത മഴയിൽ വീട് നിലം പതിച്ചു

 *പെരിങ്ങാടി പള്ളിപ്രത്ത് കനത്ത മഴയിൽ  വീട് നിലം പതിച്ചു*



ന്യൂമാഹി: പെരിങ്ങാടി പള്ളിപ്രം എൽ പി സ്ക്കൂളിന് സമീപത്തെ  ഉത്തക്കണ്ടിയിൽ പാർത്ഥൻ - ഗോപി സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള വീടാണ് ഇന്ന് പുലർച്ചെ നാലെ മുക്കാലോടെ തകർന്ന് വീണത്

സഹോദരന്മാർ കിടന്നുറങ്ങുകയായിരുന്നു


 ഓട് തകർന്ന് വീഴുന്ന ശബ്ദം  കേട്ട് വീടിന് പുറത്തേക്ക് ഓടിയതിനാൽ രണ്ട് പേരും രക്ഷപ്പെട്ടു

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ തകർന്ന വീട് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി


ന്യൂ മാഹി പോലീസ്, വില്ലേജ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി

Post a Comment

Previous Post Next Post