*ബെംഗളൂരു ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം*
*ഒരാൾ അഴിയൂർ സ്വദേശി
അഴിയൂർ :ബെംഗളൂരു ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
അഴിയൂർ :പള്ളിത്താഴ പാലക്കുൽ പാലക്കുൽ റഷീദ് എ കെ എടവന (45 ) യാണ് മരണപ്പെട്ടത്
ഭാര്യ:ശബാന. ചൊക്ലി
മക്കൾ: ജൂബിൽ നാസിമി.
ഫാത്തിമത്തുൽ നീയ.
ഹസറ.
*സഹോദരങ്ങൾ*
റഫീക്ക് ഷക്കിരി നൗഫൽ സീനത്ത്
റഷീദിന്റെ . മൃതദേഹം
ബാംഗ്ലൂർ ഹോസ്പിറ്റലിലാണ് ഉള്ളത്.

Post a Comment