ഉസ്മാൻ മാസ്റ്ററുടെ 68-ാമത് രക്തസാക്ഷി ദിനം ചാലക്കര ദേശവും സഹപാഠിയും ചേർന്നു സംയുക്തമായി ആചരിച്ചു
മയ്യഴി സ്വാതന്ത്രസമര നായകനും പോരാളിയുമായ ഉസ്മാൻ മാസ്റ്ററുടെ 68 മത് രക്തസാക്ഷി ദിനം ചാലക്കര ദേശവും സഹപാഠിയും ചേർന്നു സംയുക്തമായി ആചരിച്ചു
(മാർച്ച് 23)കാലത്ത് 8:30ന് ചാലക്കര പി എം ശ്രീ യു ജി എച്ച് എസ് ൽ ചാലക്കര ദേശം പ്രസിഡൻറ് കെ പി വത്സന്റെ അധ്യക്ഷതയിൽ സ്ക്കൂളിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയിൽ
ഉസ്മാൻ മാസ്റ്ററുടെ മരുമകളായ നസറിൻ പ്രതിമയിൽ ഹാരർപ്പണം നടത്തി കൊണ്ട് അനുസ്മരണ ഭാഷണം നടത്തി
ചാലക്കര ദേശം, സഹപാഠി ,രക്ഷാധികാരികളായ കെ മോഹനൻ, ചാലക്കര പുരുഷു, ആനന്ദ് പറമ്പത്ത്, എന്നിവരെ കൂടാതെ ഗാന്ധിയൻപപ്പേട്ടൻ, എന്നിവരും ഓർമ്മ സംസാരിച്ചു
കെ ചിത്രൻ സ്വാഗതവും , ഗംഗാധരൻ കെ സി നന്ദിയും പറഞ്ഞു....

Post a Comment