നിര്യാതനായി
ന്യൂമാഹി : ഇച്ചിയിൽ ചുളയിൽ അജിത് കുമാർ (63) നിര്യാതനായി
പരേതരായ നാണു - നാരായണി എന്നിവരുടെ മകനാണ്. സഹോദരങ്ങൾ, പ്രേമൻ ( സ്പിന്നിങ്ങ് മിൽ, ഉമാദേവൻ, (ഓട്ടോ ഡ്രൈവർ) പ്രേമവല്ലി (മടപ്പള്ളി) മഹഷ് കുമാർ ( ഓട്ടോ ഡ്രൈവർ) തിലക രാജ് ( ഓട്ടോ ഡ്രൈവർ) ഗണേശ് ബാബു ( ചുമട്ട് തൊഴിലാളി) പരേതരായ രാജൻ, ഉദയനാഥ്
Post a Comment