കർഷകസംഘം പള്ളൂർ വില്ലേജ് കൺവൻഷൻ
മാഹി:കർഷകസംഘം പള്ളൂർ വില്ലേജ് കൺവൻഷൻ പള്ളൂർ BTRമന്ദിരത്തിൽ കർഷക സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അഗം എ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു . കർഷക സംഘം പള്ളൂർ വില്ലേജ് പ്രസിഡന്റ് KK നാരയണൻ അദ്ധ്യക്ഷൻ വഹിച്ചു. സെക്രടറി കെ.പി രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു . വടക്കൻ ജനാർദ്ദനൻ ,ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കൺവെൻഷനിൽ മാഹിയിൽ റേഷൻ സംവിധാനം പുനസ്ഥാപിക്കണമെന്ന് പ്രമേയത്തിലുടെ പുതുശ്ശേരി സർക്കാറിനോട് ആവശ്യപ്പെട്ടു

Post a Comment