വി.പി.അനിൽകുമാറിനെഅനുസ്മരിച്ചു.
മാഹി. പള്ളൂർ ആറ്റാക്കൂലോത്ത് അർച്ച നാകലാസമിതിയുടെ 25 വർഷ കാലം ട്രഷററായും 'സാമൂഹിക പ്രവർത്തകനുമായ വി.പി.അനിൽകുമാറിൻ്റെ അഞ്ചാം ചരമവർഷികം ആചരിച്ചു
പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എൻ. മോഹനൻ, കെ.പി. മഹമ്മൂദ്, കെ.വി. പ്രകാശ് ബാബു. പി.എൻ. വിനില തുടങ്ങിയവർ പ്രസംഗിച്ചു
Post a Comment