ചുഴലിക്കാറ്റിൽ വീടിന് നാശനഷ്ടം
ചൊക്ലി കവിയൂരിൽ ഇന്ന് രാവിലെ 11 മണിക്ക് വീശിയ ചുഴലിക്കാറ്റിൽ കിഴക്കേ വീട്ടിൽ സുശീലയും കുടുംബവും താമസിക്കുന്ന വീടിന് മുകളിൽ തെങ്ങും മാവും വീണ് വീടിന് നാശനഷ്ടം സംഭവിച്ചു. ചൊക്ലി വില്ലേജ് അധികാരികൾ.വാർഡ് മെമ്പർ എന്നിവർ വീട് സന്ദർശിച്ചു.
Post a Comment