*മാഹിയിൽ ചൈൽഡ് ലൈൻ പ്രവർത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മാഹി ഗവ. സ്കൂൾ പാരൻ്റ്സ് അസോസ്സിയേഷൻ എം എൽ എയ്ക്ക് നിവേദനം നല്കി*
മാഹി:30-ലധികം സ്‌കൂളുകളും അതിനനുസരിച്ച് 15,000-ത്തിലധികം കുട്ടികളുമുള്ള പ്രദേശമായ മയ്യഴിയിൽ, കുട്ടികളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ . CWC, JJB, ചൈൽഡ് ലൈൻ തുടങ്ങിയ ഒരു സംവിധാനവുമില്ലാത്തതിൽ രക്ഷിതാക്കൾ ആശങ്കയിലാണെന്നും,
കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ പുനഃസംഘടിപ്പിക്കണമെന്നുമാവശ്യപ്പെട്ട് മാഹി ഗവ. സ്ക്കൂൾ പാരൻ്റ്സ് അസോസ്സിയേഷൻ മാഹി എം എൽ എക്ക് നിവേദനം നല്കി

Post a Comment