o ആദരിച്ചു
Latest News


 

ആദരിച്ചു

ആദരിച്ചു



 ഗുരുപൂർണിമയോടനുബന്ധിച്ച്  പാരമ്പര്യ വൈദ്യം, പരിസ്ഥിതി സംരക്ഷണം,ജൈവകൃഷി എന്നിവ സംയോജിപ്പിച്ച് തന്റെ ഗ്രാമത്തിന്റെ സമൂലമായ പരിവർത്തനത്തിനു വേണ്ടി സമർപ്പിച്ച ജീവിതം നയിക്കുന്ന PK പ്രകാശനെ ആദരിച്ചു

 ചടങ്ങിൽ NTU ജില്ലാ കമ്മിറ്റി അംഗം വിനൽ മാസ്റ്റർ, NTU ചോമ്പാല ഉപജില്ല പ്രസിഡന്റ് സുബിൻ മാസ്റ്റർ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ ആവിക്കര തുടങ്ങിയവർ സന്നിഹിതരായി

Post a Comment

Previous Post Next Post