കേന്ദ്ര ബി ജെ പി സർക്കാർ കർഷക വിരുദ്ധ ന്യൂനപക്ഷ വേട്ടകൾ അവസാനിപ്പിക്കുക
എന്ന മുദ്രവാക്യമുയർത്തി 2024 ജൂലൈ 24ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടക്കുന്ന മാർച്ചിന്റെ പ്രചരണാർത്ഥം കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
യോഗം കർഷകസംഘം തലശ്ശേരി ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംസി ടി വിജീഷ് ഉൽഘാടനം ചെയ്തു
കെ പി നൗഷാദ് സ്വാഗതം പറഞ്ഞു ,രഞ്ജിന,പ്രജില ഹരിലാൽ വിനോദൻ എന്നിവർ സംസാരിച്ചു

Post a Comment