സൗഹൃദ കൂട്ടായ്മയും നേതാക്കൾക്ക് സ്വീകരണവും:
ജില്ലയിലെ ടൈൽസ്, സാനിറ്ററി വേർ കടകൾക്ക് നാളെ ഉച്ചമുതൽ മുടക്കം
ന്യൂമാഹി: ഓൾ കേരള ടൈൽസ് ആൻ്റ് സാനിറ്ററി വേർ ഡീലേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സൗഹൃദ കൂട്ടായ്മ നടക്കുന്നതിനാൽ ചൊവ്വാഴ്ച ഉച്ച രണ്ട് മുതൽ ജില്ലയിലെ ടൈൽസ്, സാനിറ്ററി വേർ കടകൾക്ക് മുടക്കമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 30 ന് വൈകുന്നേരം നാലിന് കണ്ണൂരിലെ ഹോട്ടൽ ബെനാലെ ഇൻ്റർനാഷണലിലാണ് ചടങ്ങ്. സൗഹൃദ കൂട്ടായ്മയും സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും നടക്കും.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാവും.

Post a Comment