o *ന്യൂ മാഹി പഞ്ചായത്ത് ഡിജി കേരളം : കൺവെൻഷൻ ജൂലൈ 30 ന് പുന്നോലിൽ*
Latest News


 

*ന്യൂ മാഹി പഞ്ചായത്ത് ഡിജി കേരളം : കൺവെൻഷൻ ജൂലൈ 30 ന് പുന്നോലിൽ*

 *ന്യൂ മാഹി പഞ്ചായത്ത് ഡിജി കേരളം : കൺവെൻഷൻ ജൂലൈ 30 ന് പുന്നോലിൽ*



ന്യൂമാഹി ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ വേണ്ടി നടപ്പിലാക്കുന്ന ഡിജി കേരളം പദ്ധതിയുടെ പഞ്ചായത്തുതല കൺവെൻഷൻ ജൂലൈ 30 ന് രാവിലെ 10 മണിക്ക് പുന്നോൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

Post a Comment

Previous Post Next Post