നിര്യാതനായി
അഴിയൂർ : രിഫായി പള്ളിക്ക് സമീപം ചൂര്യൻ മഹമൂദ് (76) നിര്യാതനായി. ഭാര്യ: സഫിയ തലക്കൽ
മക്കൾ : റസാഖ്, റഷീദ് (ഇരുവരും ദുബൈ) മഹറൂഫ്, നസീമ, സെക്കീന, സാബിറ
മരുമക്കൾ : ലത്തീഫ് ടി.ജി, നാസർ ചൊക്ലി, മഹറൂഫ് ചിള്ളിയിൽ
ടി സി എച് അബൂബക്കർ ഹാജി ഭാര്യ സഹോദരനാണ്
 
Post a Comment