അന്തരിച്ചു
ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠം റോഡിൽ ഈയ്യത്തുങ്കാട് പ്രിയദർശിനി മന്ദിരത്തിന് സമീപം ദേവീ നിവാസിൽ വാഴയിൽ കമല (80) അന്തരിച്ചു. അച്ഛൻ: പരേതനായ ഗോപാലൻ.
അമ്മ: പരേതയായ വാഴയിൽ ദേവി.
സഹോദരങ്ങൾ: മോഹനൻ (ടെയിലർ), ലീല, പരേതനായ വിശ്വനാഥൻ.
Post a Comment