ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായഹസ്തം
കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റയുടെ നേതൃത്വത്തിൽ വയനാട്ടിലെ ചൂരൽ മലയിലേക്ക് വസ്ത്രങ്ങളും ,സാനിറ്ററി പാഡുകളും ,പുതപ്പുകളും കൊടുത്തയച്ചു കർഷക സംഘം തലശ്ശേരി ഏരിയ സെക്രെട്ടറി കാരായി ചന്ദ്രശേഖരൻ ഏറ്റു വാങ്ങി
കർഷക സംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് ,പ്രസിഡന്റ് കെ പി നൗഷാദ് ,മനോഷ് പുത്തലം, രജിൽ, പ്രജില ഹരിലാൽ,സതീശൻ സി എച് , ശ്രീകുമാർ, എന്നിവർ നേതൃത്വം നൽകി
Post a Comment