o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി



ചോമ്പാല. മുക്കാളി  മുല്ലേരികുന്നത്ത് രാധ  (73) നിര്യാതയായി. ഭർത്താവ് അയാടത്തിൽ കുഞ്ഞിശങ്കര കുറുപ്  മേമുണ്ട, (റിട്ടയർഡ് ഇന്ത്യൻ ഓവർസീസ് ബാങ്ക്.) മക്കൾ സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത.   മരുമക്കൾ മനോജ്‌ കുമാർ തളിപ്പറമ്പ, (ദുബായ്),  സിന്ധു വി കെ (അസിസ്റ്റന്റ് ഡയരക്ടർ കൃഷിവകുപ്പ് തൊടണ്ണൂർ ബ്ലോക്ക്), പ്രവീണ (മാനേജർ ഇന്ത്യൻ ഓവസീസ് ബാങ്ക് കോഴിക്കോട്), സഹോദരി ദേവിയമ്മ വലിയപറമ്പത്ത്, വെള്ളികുളങ്ങര

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടു വളപ്പിൽ

Post a Comment

Previous Post Next Post