o കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും MBBS നേടിയ ഷാഹിൻ റഷീദിനെ SYS, SSF ഏറാമല യൂണിറ്റ് ആദരിച്ചു
Latest News


 

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും MBBS നേടിയ ഷാഹിൻ റഷീദിനെ SYS, SSF ഏറാമല യൂണിറ്റ് ആദരിച്ചു

 *കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും MBBS നേടിയ ഷാഹിൻ റഷീദിനെ SYS, SSF ഏറാമല യൂണിറ്റ് ആദരിച്ചു*



കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും MBBS നേടി ഏറാമലയുടെ അഭിമാനമായി മാറിയ ഷാഹിൻ റഷീദിനെ SYS, SSF ഏറാമല യൂണിറ്റ് അനുമോദിച്ചു. മടപ്പള്ളി കോളേജ് റിട്ടയേർഡ് പ്രൊഫസറും കേരള മുസ്ലിം ജമാഅത് ഏറാമല യൂണിറ്റ് സമുന്നത നേതാവുമായ ഒ പി മൊയ്തു മാസ്റ്റർ മൊമെന്റോ കൈമാറി. ജാഫർ കോച്ചേരി, ഷമീം കോച്ചേരി, ആഷിദ്, ഷഫീഖ്, ഷബീർ, അനസ് കെ.സി എന്നിവർ പങ്കെടുത്തു.കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഷാഹിന് സാധിക്കട്ടെ എന്നു ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

Post a Comment

Previous Post Next Post