GST ഗ്രീവൻസ് റീഡ്രസ്സൽ കമ്മിറ്റി മെമ്പറായി കെ.കെ. അനിൽകുമാർ
പുതുച്ചേരി സംസ്ഥാന GST ഗ്രീവൻസ് റീഡ്രസ്സൽ കമ്മിറ്റി മെമ്പറായി മാഹി.വ്യാപാരി വ്യവസായി ഏകോപനസമിതി ചെയർമാൻ കെ.കെ. അനിൽകുമാറിനെ തിരഞ്ഞെടുത്തതായി പുതുച്ചേരി GST അഡീഷനൽ കമ്മീഷണർ രുചിഭിഷ്ട അറിയിച്ചു സംസ്ഥനത്ത് മറ്റു വ്യാപാരി പ്രതിനിധികളായ മറ്റു പതിനൊന്ന് പേരേയും തിരഞ്ഞെടുത്തു

Post a Comment