o ദന്ത സംരക്ഷണ ബോധവത്ക്കരണ ക്ലാസ്
Latest News


 

ദന്ത സംരക്ഷണ ബോധവത്ക്കരണ ക്ലാസ്

 ദന്ത സംരക്ഷണ ബോധവത്ക്കരണ ക്ലാസ് 



മാഹി : ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത് ദന്ത സംരക്ഷണ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാന അധ്യാപികഎ ബിജുഷയുടെ അധ്യക്ഷതയിൽമാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻ്റൽ സയൻസസ് ആൻഡ് ഹോസ്പിറ്റലിലെ പബ്ലിക് ഹെൽത്ത് ഡെൻ്റിസ്ട്രി വിഭാഗം മേധാവി ഡോ. രജനി മേരി ജോർജ് ക്ലാസ് ഉദ്ഘാടനം ചെയ്തു.

കെ ശ്രീജ.ഡോ. എസ് സിദ്ധാർഥ്, ഡോ. മുഹമ്മദ്‌ അഫ്രീദ്, അധ്യാപകൻ ടി എം സജീവൻ, കെ ഷിജിന , കെ പി സാനിദ എന്നിവർ സംസാരിച്ചു. എം ഷൈനി, വി സൗജത്ത് , എ വി സിന്ധു, 

ടി വി ജമുനഭായ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post