o *ദന്തസംരക്ഷണ സെമിനാറും ദന്തപരിശോധനയും നടത്തി.*
Latest News


 

*ദന്തസംരക്ഷണ സെമിനാറും ദന്തപരിശോധനയും നടത്തി.*

 *ദന്തസംരക്ഷണ സെമിനാറും ദന്തപരിശോധനയും നടത്തി.* 



മാഹി: പാറക്കൽ ഗവ. എൽ പി സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 

ദന്തസംരക്ഷണ സെമിനാറും

ദന്തപരിശോധനയും നടത്തി.

ഡോ. വിജേഷ് അടിയേരി ക്ലാസ്സെടുത്തു. ഡോ. നമിത ദന്തപരിശോധന നടത്തി.



കുമാരി പി. മേഘ്ന, അണിമ പവിത്രൻ, റഷീന. ഉമാശങ്കരി ,ജയദേവ് വളവിൽ അക്ഷയ തുടങ്ങിയവർ നേതൃത്വം നൽകി.

പുതിയ വിദ്യാഭ്യാസ പദ്ധതി NEP 2020 ൻ്റെ ഭാഗമായുള്ള ബാഗില്ലാ ദിനാഘോഷം രക്ഷാകർത്താക്കളും വിദ്യാർത്ഥികളും അധ്യാപകരും അവിസ്മരണീയമാക്കി. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

പായസ വിതരണവും നടന്നു

Post a Comment

Previous Post Next Post