o വിദ്യാർത്ഥികളെ അനുമോദിച്ചു
Latest News


 

വിദ്യാർത്ഥികളെ അനുമോദിച്ചു

 

വിദ്യാർത്ഥികളെ അനുമോദിച്ചു



മാഹി:മുസ്ലിം ലീഗ് ഉസ്സൻമൊട്ട ശാഖ കമ്മിറ്റിയുടെ അഭിമുഖത്തിൽ +2 ഡിഗ്രി ഉന്നതവിജയം വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ മൻസൂർ, യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത്‌ പ്രസിഡന്റ്‌ തഷ്റീഫ് ഉസ്സൻമൊട്ട, ഷാഹിദ് എം എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post