o വായനവാരാചരണം
Latest News


 

വായനവാരാചരണം

 വായനവാരാചരണം 

ജി.എൽ.പി.എസ്.പളളൂർ വെസ്റ്റിൽ വായനവാരാചരണ പരിപാടി റിട്ടയേഡ് അധ്യാപകനും, അറിയപ്പെടുന്ന കവിയും, ക്വിസ് മാസ്റ്ററുമായ  ആനന്ദകുമാർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക  സുമതി.കെ. സ്വാഗത ഭാഷണം നടത്തി . വായന, ക്വിസ് എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്വന്തം കവിതകളുടെ ഒരു സമാഹാരം ആനന്ദ് കുമാർ  വിദ്യാലയത്തിന് കൈമാറി. ചടങ്ങിൽ  ശ്രീകല.പി.നന്ദി പ്രകാശനം നടത്തി.  ബബിത.ബി.   ഗംഗാസായ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post