അന്തരിച്ചു
പെരിങ്ങാടി: ഒഞ്ചിയം ധർമ്മ എൽ.പി സ്കൂൾ റിട്ട പ്രധാന അധ്യപിക ചുണ്ടയിൽ അജിത(64) അന്തരിച്ചു.ഭർത്താവ് :പരേതനായ രവീന്ദ്രൻ.മക്കൾ: വിനീത് പി.എം (ക്വാളിറ്റി ഇൻസ്‌പെക്ടർ , എസ്.ഐ.എഫ്.എൽ തൃശൂർ), പരേതനായ വിപിൻ.മരുമകൾ: ധനിഷ (അധ്യാപിക പാട്യം എൽ.പി സ്കൂൾ).സഹോദരങ്ങൾ: പ്രേമൻ(അഭുദാബി),പ്രതിഭ(റിട്ട അധ്യപിക ആത്മ സംഗം എൽ.പി സ്കൂൾ മടപ്പള്ളി),പ്രീത,പീതാംബരൻ (മുൻ പഞ്ചായത്തഗം ന്യൂ മാഹി പഞ്ചായത്ത്),പ്രസന്ന(കോഴിക്കോട്).സംസ്കാരം നാളെ (03/06/2024)രവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment