നിര്യാതനായി
പെരിങ്ങാടി: പെരിങ്ങാടി ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയ റോഡിൽ നൂറാനി മൻസിൽ താമസിക്കുന്ന കുഞ്ഞിക്കണ്ടി ഉസ്മാൻ ഹാജി (83) നിര്യാതനായി.
മുംബായ് ഹാജി അലി ദർഗ പരിസരത്ത് ബിസിനസ്സ് നടത്തിവരികയായിരുന്നു.
പരേതരായ അസ്സുഹാജിയുടേയും കുഞ്ഞിക്കണ്ടി ഖദീജയുടേയും മകനാണ്.
ഭാര്യ: കുന്നനം കണ്ടി സാഹിറ.
മക്കൾ: ഫാത്തിമ, ഖദീജ, ഷാഹുൽ ഹമീദ്.
മരുമക്കൾ: ശിഹാബ്, റാസിഖ്.
സഹോദരങ്ങൾ: റാബിയ, മറിയു, പരേതരായ കുഞ്ഞിക്കണ്ടി അലി, പോക്കു, അബൂട്ടി.
ഖബറടക്കം: ഇന്ന് ഞായറാഴ്ച (02/06/2024) ഇഷാ നമസ്ക്കാരത്തിന് ശേഷം പെരിങ്ങാടി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ...

Post a Comment