നിര്യാതനായി
ന്യൂമാഹി: പുന്നോൽ സ്നേഹമനയിൽ
കോമത്ത് കണ്ടി എം.കെ. അഹമ്മദ് (71) നിര്യാതനായി.
ഭാര്യ: ഹസീന നാലകത്ത്.
മക്കൾ: അഫ്സീർ ഫാദി (മസ്കറ്റ്), ആഷിഫ, മരുമക്കൾ: നസീർ തലശേരി
(ദുബൈ), ആയിഷ (പേരാവൂർ), സഹോദരങ്ങൾ: എം.കെ. അബ്ദുല്ല
(കോറോത്ത്
റോഡ് അഴിയൂർ), ഖാദർ ഏറാമല ( മുസ്ലിം ലീഗ് മുക്കാളി ശാഖാ പ്രസിഡൻ്റ്), പരേതയായ ഫാത്തിമ.

Post a Comment