യോഗ പരിശീലനവും, ക്ലാസും
പന്തക്കൽ: അന്തർ ദേശീയ യോഗ ദിനമായ 2l ന് ഇടയിൽ പീടിക മെത്രി റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഗുരുമന്ദിരത്തിൽ രാവിലെ 7 ന് യോഗ പരിശീലനവും, യോഗ ക്ലാസും സംഘടിപ്പിക്കുന്നു. പന്തക്കൽ ഗവ. പ്രൈമറി ഹെൽത്ത് സെൻ്ററും, ആയുഷ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. താൽപ്പര്യമുള്ളവർ രാവിലെ 7 ന് എത്തണമെന്ന് മൈത്രി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
.jpg)
Post a Comment