o സദാശിവൻപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു
Latest News


 

സദാശിവൻപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു

 സദാശിവൻപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു



സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട്‌  പി ആർ സദാശിവൻ പിള്ളയുടെ ആക്‌സ്മിക നിര്യാണത്തിൽ സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റി അനുശോചിച്ചു.  അനുസ്മരണത്തിൽ ജില്ല പ്രസിഡണ്ട്‌ പവിത്രൻ കൊതേരി അധ്യക്ഷത വഹിച്ചു. രാമദാസ് കതിരൂർ ഉദ്ഘാടനം ചെയ്തു. വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഷമിൽ ഇഞ്ചിക്കൽ ഒ പി വിജയകുമാർ, സൗമ്യ മട്ടന്നൂർ, സുനിൽ കൈരളി, സുനിൽ മടപ്പള്ളി, മധു കക്കാട്, നിഷാൽ റഹ്മാൻ, രേഖ സജയ്, രാജമണി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post