നിര്യാതനായി
മുക്കാളി, മടപ്പള്ളി കോളേജിനടുത്ത് സ്റ്റേഷനറി വ്യാപാരി കോയിമ്പറമ്പത്ത് രാജൻ 67 നിര്യാതനായി.
ഭാര്യ : ശാന്ത,
മക്കൾ : അശ്വിൻ രാജ് (മെഡിക്കൽ പിജി സ്റ്റുഡന്റ്, ഇന്ദിര ഗാന്ധി മെഡിക്കൽ കോളേജ്,ഷിംല)
:അശ്വതി.
സഹോദരങ്ങൾ. രാധാകൃഷ്ണൻ,
ഇന്ദിര,
പരേതരായ ലീല,
ശങ്കരൻ, സാവിത്രി.
സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ

Post a Comment