നവീകരിച്ച അഴിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉൽഘാടനം ചെയ്തു.
അഴിയൂർ: ജനകീയാസൂത്രണ പദ്ധതിൽ ഉൾപ്പെടുത്തി നവീകരണം നടത്തിയ അഴിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു
പഞ്ചായത്ത് സെക്രട്ടറി ആർ.എസ് ഷാജി സ്വാഗതം പറഞ്ഞു.
അനിഷ ആനന്ദസദനം,അബ്ദുൽ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, ബിന്ദു വിപി , എ.ടി ശ്രീധരൻ , പി.ശ്രീധരൻ , വി.പി.ജയൻ, യു.എ.റഹീം, പി.ബാബു രാജ്, എം.പി. ബാബു, കെ.എ.സുരേന്ദ്രൻ , ശ്രീജേഷ്, ശ്രീധരൻകൈപ്പാട്ടിൽ, പി.എം.അശോകൻ ,പ്രമോദ് കെ.പി , മുബാസ് കല്ലേരി, ഷംസീർ ചോമ്പാല ,പ്രദീപ് ചോമ്പാല , ബിന്ദു ജയ്സൺ, രാജേഷ് കുമാർ , എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ നന്ദി പറഞ്ഞു.
Post a Comment