o രക്തദാന ദിനം
Latest News


 

രക്തദാന ദിനം

 രക്തദാന ദിനം



മാഹി: രക്തദാന ദിനത്തോടനുബന്ധിച്ച് മാഹി ആരോഗ്യ വകുപ്പ് രക്തദാന ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. ജവഹർലാൽ നെഹ്റു ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന  ശില്പശാല ആരോഗ്യ വകുപ്പ് പബ്ലിക്ക് ഹെൽത്ത് നഴ്സിംങ്ങ് ഓഫീസർ ബി ശോഭന ഉദ്ഘാടനം ചെയ്തു. എൽ എച്ച് ഐ കെ മിനി, എ.എൻ.എം വി പി സുജാത, സാജിത ഭാസ്ക്കർ എന്നിവർ സംസാരിച്ചു. ദീപ, ബനിഷ ,കെ പി രതിക,ജാസ്മിൻ നതാഷ, ദീപ്തി ദേവദാസ്, ആശ വർക്കർമാർ എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥികൾ രക്ത ദാന പ്രതിജ്ഞ എടുത്തു.  വിദ്യാർത്ഥികൾക്കായി

ക്വിസ് മത്സരം സംഘടിപ്പിച്ചു

Post a Comment

Previous Post Next Post