o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



ചൊക്ലി : മേനപ്രം ആണ്ടിപീടികയിലെ കുന്നുമ്മൽ ക്കണ്ടിയിലെ  അഷറഫിന്റെയും ഷെരീഫയുടെയും മകൻ

 അനീസ് നിര്യാതനായി.

46 വയസ്സായിരുന്നു

 


കെ. കെ. സഫീനയാണ്‌ ഭാര്യ.


അഫ്നിദ .കെ.കെ (രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ളസ്ടു വിദ്യാർത്ഥിനി )



അൻസിയ കെ.കെ (വാഫിയ കോളേജ് ഒളവിലം.),

 അനീഹ കെ.കെ. (എൻ .എ.എം. കോളേജ് പെരിങ്ങത്തൂർ),

അംന ഷെറിൻ (പാനാട യു.പി സ്കൂൾ മോന്താൽ)

 സഹോദരങ്ങൾ:അസ്മിന, അസ്‌മിത

ഖബറടക്കം : ഇന്ന്17.07.2025 ന് ഉച്ചക്ക്ഒരു മണിക്ക് മാരാങ്കണ്ടിജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

Post a Comment

Previous Post Next Post