*പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു*
മാഹി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മാഹി പോലീസ് സേനയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു
മാഹി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ വൃക്ഷ തൈ പിടിപ്പിച്ചു
മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം മാഹി, പള്ളൂർ, പന്തക്കൽ സ്റ്റേഷനിലെ എസ് ഐ മാർ , മറ്റു പോലീസുകാർ പങ്കെടുത്തു

Post a Comment