o ഷാഫി പറമ്പിലിന്റെ വിജയത്തിൽ അഴിയൂരിൽആഹ്ലാദം.
Latest News


 

ഷാഫി പറമ്പിലിന്റെ വിജയത്തിൽ അഴിയൂരിൽആഹ്ലാദം.

 ഷാഫി പറമ്പിലിന്റെ വിജയത്തിൽ അഴിയൂരിൽആഹ്ലാദം




അഴിയൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് അഴിയൂരിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി.

വാർഡ് മെമ്പർമാരായ സാജിദ് നെല്ലോളി, പി.പി.അബ്ദുറഹിമാൻ , യു.ഡി.എഫ് നേതാക്കളായ യു.എ.റഹീം, പി.പി.ഇസ്മായിൽ, ഷാനീസ് മൂസ, ടി.സി.എച്ച് ജലീൽ , ആയിഷ ഉമ്മർ , പി.കെ. കാസിം, നവാസ് നെല്ലോളി, ശ്യാമള ടി.പി., സാജിദ് മാസ്റ്റർ, സിറാജ് കുഞ്ഞിപ്പള്ളി, സഫീർ കല്ലാമല, ബബിത്ത് അഴിയൂർ, അശോകൻ കളത്തിൽ, സഫീർ അഴിയൂർ, ജസ്മിനകല്ലേരി, സഫീർ പുല്ലമ്പി, മഹമൂദ് ഫനാർ,,ഫജർ ഫാറൂക്ക്, സലാവുദ്ധീൻ , ഫൈസൽ ടി.കെ, രാജേഷ്, കമലം,ജബ്ബാർ നെല്ലോളി, സവാദ് പുല്ലമ്പി, റഹീസ് അഴിയൂർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post