o
ഉസ്സൻ മൊട്ട ശാഖാ മുസ്ലിം യൂത്ത് ലീഗ് പഠനോപകരണങ്ങൾ കൈമാറി
ഉസ്സൻ മൊട്ട ശാഖാ മുസ്ലിം യൂത്ത് ലീഗ് പഠനോപകരണങ്ങൾ കൈമാറി
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് തഷ്രീഫ് ഉസ്സൻ മൊട്ട മുസ്ലിം ലീഗ് ശാഖാ വൈ: പ്രസിഡന്റ് നൗഷാദ് കെ കെ എന്നിവർ ചേർന്ന്
MSF ബാല കേരളം ഉസ്സൻ മൊട്ട ശാഖാ പ്രസിഡന്റ് നസലിന് കൈമാറി ശാഹിദ് അഹമ്മദ്, ഷംലാൻ എന്നിവർ പങ്കെടുത്തു
Post a Comment