o പ്രവേശനോത്സവം 2024*
Latest News


 

പ്രവേശനോത്സവം 2024*

 

*പ്രവേശനോത്സവം 2024*




ന്യൂമാഹി : പൊതുവാച്ചേരി വെസ്റ്റ് എൽ.പി. സ്കൂൾ പ്രവേശനോത്സവം മിനിമോളുടെ അധ്യക്ഷതയിൽ സി ആർ സി കോർഡിനേറ്റർ ടി പ്രിയ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ടി ഗീത . മുഖാതിഥിയായിരുന്നു

ദാമു മാസ്റ്റർ
അനൂപ്  , കെ രജീഷ് കെ , പൂജ വി നായർ
ടി അർച്ചന  എന്നിവർ ആശംസകളർപ്പിച്ചു

പ്രധാന അധ്യാപിക കെ ദിവ്യ സ്വാഗതവും, പി ടി എ പ്രസിഡണ്ട് രജുള അനൂപ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post