കെ.പി.ബഷീറിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
ന്യൂമാഹി: പരിമഠം ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകനുമായ വിരമിച്ച അധ്യാപകൻ പരിമഠത്തെ കെ.പി ബഷീറിൻ്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചിച്ചു. അഡ്വ.ടി.ആസഫലി, അഡ്വ.സി.ടി.സജിത്ത്, കെ.ശശിധരൻ, വി.സി.പ്രസാദ്, എൻ.കെ.സജീഷ്, സാജിദ് പെരിങ്ങാടി എന്നിവരും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രനും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
Post a Comment