o *അറവിലത്ത് പാലം.റെയിൽവേ അടിപ്പാത: ലഫ്.ഗവർണർക്ക് നിവേദനം നൽകി
Latest News


 

*അറവിലത്ത് പാലം.റെയിൽവേ അടിപ്പാത: ലഫ്.ഗവർണർക്ക് നിവേദനം നൽകി

 *അറവിലത്ത് പാലം.റെയിൽവേ അടിപ്പാത: ലഫ്.ഗവർണർക്ക് നിവേദനം നൽകി*



പള്ളൂർ അറവിലത്ത് പ്പാലത്തിനും ന്യൂമാഹി കല്ലായ് അങ്ങടിക്കും ഇടയിലൂടെ കടന്നുപോവുന്ന റെയിൽവേലൈനിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അറവിലത്ത്പ്പാലം റെയിൽവേ അടിപ്പാത ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പുതുച്ചേരി ലഫ്.ഗവർണർക്ക് നിവേദനം നൽകി. വർഷങ്ങളായി നിലനിൽക്കുന്ന ആവശ്യത്തിന് പരിഹാരം കാണാൻ വേണ്ട നടപടി സ്വീകരിക്കാമെന്ന് ഗവർണ്ണർ കമ്മിറ്റി ഭാരവാഹികളായ പ്രേംകുമാർ, കെ.വി.ഹരീന്ദ്രൻ, ധനരാജ് എന്നിവരെ അറിയിച്ചു.


Post a Comment

Previous Post Next Post