ബാലകേരളം സൂപ്പർ ലീഗ്
തലശ്ശേരി: എം എസ് എഫ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ബാലകേരളം സൂപ്പർ ലീഗ് എന്ന പേരിൽ 7's ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വിവിധ വാർഡുകളിൽ നിന്ന് ടീമുകൽ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ ടീം പുന്നോൽ വിജയികളായി. മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് സുലൈമാൻ പെരിങ്ങാടി വിജയികൾക്കുള്ള ഉപഹാരം നൽകി . ന്യൂ മാഹി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി സി റിസാൽ , തശ്രീഫ് ഉസ്സൻമൊട്ട , ഷഹബാസ് കായ്യത്ത് , ഷാഹിദ് , മൻസൂർ, അഡ്വ :സാഹിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment