*തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല*
മാഹി: 26 ന് പുലർച്ചെ മാഹി റെയിൽ വേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
അഷ്റഫ് കൊയിലാണ്ടി എന്ന പേര് ലഭിച്ചിട്ടുണ്ട്
കൂടുതൽ വിവരങ്ങളറിയുന്നവർ ചോമ്പാല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
ഫോൺ
0496 250 4600
Post a Comment