o മുക്കാളി തോട്ടിലെ തടസം ഒഴിവാക്കി വെളളക്കെട്ട് നീക്കണം
Latest News


 

മുക്കാളി തോട്ടിലെ തടസം ഒഴിവാക്കി വെളളക്കെട്ട് നീക്കണം

 മുക്കാളി തോട്ടിലെ തടസം ഒഴിവാക്കി വെളളക്കെട്ട് നീക്കണം




മുക്കാളി : മുക്കാളി ടൗണ്‍ , തൊണ്ടിവയല്‍ ,വടക്കേ മുക്കാളി എന്നിവിടങ്ങളില്‍ നിന്ന് വെളളം മുക്കാളി കാപ്പില്‍ വന്ന്  പുറത്തേക്ക് ഒഴികി പോകുന്ന  റെയില്‍വേയുടെ ഓവിലെ തടസം ശക്തമായ മഴക്ക് മുമ്പ് മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .ഇവിടെയുളള മണ്ണും ഇരുമ്പ് കൂടും മാറ്റിയില്ലങ്കില്‍ മഴവെളളം കെട്ടിനിന്ന് ഒഴുക്ക് തടസപ്പെടും . റെയില്‍വേ സ്റ്റേഷന്‍റെ വികസന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് ഇവിടെ മണ്ണിട്ടത് . മഴ ശക്തിപ്പെടുന്നതിന് മുമ്പ് അടിയന്തിര പ്രാധാന്യത്തോടെ തടസം നീക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാരും മുക്കാളിയിലെ വ്യാപാരികളും ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post