*CITU സ്ഥാപകദിനം ആചരിച്ചു*
CITU 54മത് സ്ഥാപക വാർഷികദിനം ആചരിച്ചു. മാഹിയിൽ CITU തലശ്ശേരി ഏരിയ കമ്മിറ്റി അംഗം ഹാരിസ് പരന്തിരാട്ടും, പള്ളൂരിൽ CITU കണ്ണൂർ ജില്ല കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ പതാക ഉയർത്തി. വി. ജയബാലു, ടി. സുരേന്ദ്രൻ, കെ. കെ ദാമോദരൻ, പി പി മനോഷ് കുമാർ എന്നിവർ സംസാരിച്ചു.
Post a Comment