o വിരമിച്ചു
Latest News


 

വിരമിച്ചു


വിരമിച്ചു



മടപ്പള്ളി :   നാലു ജില്ലകളിലായി പതിനാല് സ്കൂളുകളിലെ സേവനത്തിന് ശേഷം മടപ്പളളി ഗവഃബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് സുജിത്ത് കുമാര്‍ പാലോളിക്കണ്ടി വിരമിച്ചു. മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ  നാള്‍വഴികള്‍ എന്നലേഖനത്തിന് കാമ്പിശ്ശേരി കരുണാകരന്‍ പുരസ്കാരം , ഇന്ത്യയില്‍ സോഷ്യലിസ്റ്റുകളുടെ വളര്‍ച്ചയും തകര്‍ച്ചയും എന്ന വിഷയത്തിന് എം.വി.വീരേന്ദ്രകുമാര്‍ പുരസ്കാരവും ലഭിച്ചു. ഭാര്യ സുനന്ദ .മക്കള്‍ സാരംഗ് , സംഘമിത്ര .

Post a Comment

Previous Post Next Post