o ശ്രീകോവിലിൻ്റെ തറ നിർമ്മാണവും സോപാനം സമർപ്പണവും നടത്തി
Latest News


 

ശ്രീകോവിലിൻ്റെ തറ നിർമ്മാണവും സോപാനം സമർപ്പണവും നടത്തി

 അവറോത്ത് ചുഴലി ഭഗവതി ക്ഷേത്രം: ശ്രീകോവിലിൻ്റെ തറ നിർമ്മാണവും സോപാനം സമർപ്പണവും നടത്തി



മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് വേട്ടെക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ പുതുതായി കൃഷ്ണ ശിലയിൽ നിർമ്മിക്കുന്ന ചുഴലി ഭഗവതി ക്ഷേത്ര ശ്രീകോവിലിന്റെ തറയുടെ പൂർത്തീകരണവും തളം വിരിക്കൽ, ഓവ്, സോപാനം സമർപ്പണം എന്നിവ ശിൽപ്പി രവീന്ദ്രൻ ഷൊർണ്ണൂരിന്റെ കാർമ്മികത്ത്വത്തിൽ നടന്നു. ദേവീ ഭക്തനായ പിരാട്ട്യത്ത് പ്രേമൻ ശ്രീകോവിലിന്റെ കട്ടിള സമർപ്പിച്ചു. പുനരുദ്ധാരണ കമ്മറ്റി ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post