o വിധവ പെൻഷൻ ഉത്ഘാടനം
Latest News


 

വിധവ പെൻഷൻ ഉത്ഘാടനം

 വിധവ പെൻഷൻ ഉത്ഘാടനം 



ശിഹാബ് തങ്ങൾ റിലീഫ് സെൽ അഴിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ 

കീഴിൽ വർഷന്തോറുംനൽകി വരുന്ന വിധവ പെൻഷൻ ഉത്ഘാടനം 

റിലീഫ് സെൽ ചെയർമാൻ ടി സി എച്ച് അബൂബക്കർ ഹാജി പഞ്ചായത്ത്‌

മുസ്ലിം ലീഗ് പ്രസിഡന്റ് യു എ . റഹീം സാഹിബിന് കൈമാറി  നിർവഹിക്കുന്നു, 

മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇസ്മയിൽ പി.പി.,വടകര മണ്ഡലം സെക്രട്ടറി അയ്യൂബ് ഇ ടി, പഞ്ചായത്ത്‌ ട്രഷറർ അലി എ വി, ഹാരിസ് മുക്കാളി,

കെ ടി അബൂബക്കർ, റഹീം പി പി, ലത്തീഫ് ടി സി എച്ച്,സവാദ് ടി സി എച്ച് 

എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post