o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മാഹി മുണ്ടോക്കിലെ 'വസന്തി'ൽ പി.വി. വസന്ത (82) അന്തരിച്ചു.

ഭർത്താവ് : പരേതനായ കുഞ്ഞിപ്പുരയിൽ രാമദാസ്.

മക്കൾ: സബിത ഹരി, ഷർമിള സുനിൽ, സുനീഷ് കുഞ്ഞിപ്പുരയിൽ.

മരുമക്കൾ: ഹരി (തലശ്ശേരി), സുനിൽദാസ് (തലശ്ശേരി), അസിലിയ (ഉസ്ബക്കിസ്ഥാൻ). സംസ്കാരം വ്യാഴാഴ്ച പകൽ 11ന് മാഹി പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post